+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ 30ന്

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 30ന് (ഞായർ) ആഘോഷിക്കുന്നു. രാവിലെ 10.30ന് സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കുന്ന തി
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ 30ന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 30ന് (ഞായർ) ആഘോഷിക്കുന്നു. രാവിലെ 10.30ന് സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കുന്ന തിരുനാൾ ആഘോഷത്തിൽ വിശുദ്ധന്‍റെ രൂപം എഴുന്നള്ളിപ്പ്, പ്രസുദേന്തി വാഴ്ച. നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന എന്നിവ നടക്കും. ശുശ്രൂഷകൾക്ക് റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഫാ. ജോസ് വട്ടക്കുഴി എന്നിവർ കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, ചെണ്ടമേളം നേർച്ച വിതരണം എന്നിവയും നടക്കും.