+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രന്ഥപ്പുര ജിദ്ദ കവിതയോരത്ത് ഏപ്രിൽ 28-നു വെള്ളിയാഴ്ച

ജിദ്ദ: ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിക്കുന്ന ന്ധകവിതയോരത്ത്’ എന്ന പരിപാടി 28നു വെള്ളിയാഴ്ച്ച രാത്രി എട്ടിനു ശറഫിയ്യ ശിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ നടക്കും. ജിദ്ദയിലെ കവികളും കവിതാ ആലാപകരും ആസ്വാദകരും ഒര
ഗ്രന്ഥപ്പുര ജിദ്ദ കവിതയോരത്ത് ഏപ്രിൽ  28-നു വെള്ളിയാഴ്ച
ജിദ്ദ: ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിക്കുന്ന ന്ധകവിതയോരത്ത്’ എന്ന പരിപാടി 28-നു വെള്ളിയാഴ്ച്ച രാത്രി എട്ടിനു ശറഫിയ്യ ശിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ നടക്കും. ജിദ്ദയിലെ കവികളും കവിതാ ആലാപകരും ആസ്വാദകരും ഒരുമിച്ചു ചേരുന്ന പരിപാടിയിൽ സ്വന്തമായി എയുതിയതും അല്ലാത്തതുമായ കവിതകൾ അവതരിപ്പിക്കാനും കവിതകളെ കുറിച്ചുള്ള കാഴ്ചപാടുകൾ പങ്കു വെയ്ക്കാനും അവസരങ്ങൾ ഉണ്ടാവുമെന്ന് ഗ്രന്ഥപ്പുര സംഘാടകർ ആയ ഷാജു അത്തണിക്കൽ , ശരീഫ് കാവുങ്ങൽ, കൊന്പൻ മൂസ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂർ