+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവകാരുണ്യ പ്രവർത്തങ്ങൾ മുൻനിർത്തി ടിപിഎ വാർഷികം 27ന്

കുവൈത്ത്: ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍റെ വാർഷികം ഏപ്രിൽ 27ന് (വ്യാഴം) നടക്കും. വൈകുന്നേരം ഏഴു മുതൽ ഹംദാനിയ അൽ വഫ ഓഡിറ്റോറിയത്തിലാണ് പരിപാടി. പൊതുസമ്
ജീവകാരുണ്യ പ്രവർത്തങ്ങൾ മുൻനിർത്തി ടിപിഎ വാർഷികം 27ന്
കുവൈത്ത്: ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍റെ വാർഷികം ഏപ്രിൽ 27ന് (വ്യാഴം) നടക്കും. വൈകുന്നേരം ഏഴു മുതൽ ഹംദാനിയ അൽ വഫ ഓഡിറ്റോറിയത്തിലാണ് പരിപാടി. പൊതുസമ്മേളനം, ജീവകാരുണ്യ ഫണ്ട് വിതരണം, ടിപിഎ അംഗങ്ങളും ജിദ്ദയിലെ പ്രശസ്ത കലാകാര·ാർ അണിനിരക്കുന്ന നൃത്തോത്സവം, ഗാന സന്ധ്യ എന്നിവ പരിപാടികളുടെ ഭാഗമായിരിക്കും. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രശസ്തരായ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ