+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ കവി സമ്മേളനവും "മുഷൈറ 2017’ 28ന്

ഇർവിംഗ് (ഡാളസ്): അൽനൂർ ഇന്‍റർനാഷണൽ ഏഴാമത് വാർഷികത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇർവിംഗ് മെക്കാർതർ ബിലവഡിലുള്ള ജാക്ക് ഇ സിംഗിൾ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 28ന് (വെള്ളി) രാത്രി
ഡാളസിൽ കവി സമ്മേളനവും
ഇർവിംഗ് (ഡാളസ്): അൽനൂർ ഇന്‍റർനാഷണൽ ഏഴാമത് വാർഷികത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇർവിംഗ് മെക്കാർതർ ബിലവഡിലുള്ള ജാക്ക് ഇ സിംഗിൾ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 28ന് (വെള്ളി) രാത്രി എട്ടിനാണ് പരിപാടികൾ.

സുപ്രസിദ്ധ ബോളിവുഡ് ലിറിസിസ്റ്റും കവിയുമായ സന്തോഷ് ആനന്ദാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: 512 521 2371.

റിപ്പോർട്ട്: പി.പി. ചെറിയാൻ