+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ.കെ. ഇന്പിച്ചിബാവ അനുസ്മരണം നടത്തി

ദോഹ: ജിസിസിയിലെ പൊന്നാനി നിവാസികളുടെ സാംസ്കാരിക സംഘടനയായ ഇന്പിച്ചിബാവ മെമ്മോറിയൽ കൾച്ചറൽ ഓർഗനൈസേഷൻ (ഇംകോ) ഖത്തർ യൂണിറ്റ് ഇ.കെ. ഇന്പിച്ചിബാവ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അഷ്റഫ് പൊന്നാനി അധ്യ
ഇ.കെ. ഇന്പിച്ചിബാവ അനുസ്മരണം നടത്തി
ദോഹ: ജിസിസിയിലെ പൊന്നാനി നിവാസികളുടെ സാംസ്കാരിക സംഘടനയായ ഇന്പിച്ചിബാവ മെമ്മോറിയൽ കൾച്ചറൽ ഓർഗനൈസേഷൻ (ഇംകോ) ഖത്തർ യൂണിറ്റ് ഇ.കെ. ഇന്പിച്ചിബാവ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അഷ്റഫ് പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇംകോ സെക്രട്ടറി ഉസ്മാൻ റെഡ്, ബാബു മണിയൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃതി പ്രസിഡന്‍റ് എ.കെ. ജലീൽ, സംസ്കൃതി വൈസ് പ്രസിഡന്‍റ് എം.ടി. മുഹമ്മദാലി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, ടി.ബി. ബാദുഷ എന്നിവർ പ്രസംഗിച്ചു.