+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഹബത്തിന് തലശേരി 2017

ജിദ്ദ: തലശേരി ഏരിയ വെൽഫെയർ അസോസിയേഷൻ (തവ) സംഘടിപ്പിക്കുന്ന മുഹബത്തിന് തലശേരി ഏപ്രിൽ 28ന് (വെള്ളി) നടക്കും. തലശേരി മേഖലയിലുള്ള വീട്ടമ്മമാരുടെ പാചക മത്സരങ്ങൾ, കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ, ഡിസൈനിംഗ്
മുഹബത്തിന് തലശേരി 2017
ജിദ്ദ: തലശേരി ഏരിയ വെൽഫെയർ അസോസിയേഷൻ (തവ) സംഘടിപ്പിക്കുന്ന മുഹബത്തിന് തലശേരി ഏപ്രിൽ 28ന് (വെള്ളി) നടക്കും. തലശേരി മേഖലയിലുള്ള വീട്ടമ്മമാരുടെ പാചക മത്സരങ്ങൾ, കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ, ഡിസൈനിംഗ് മത്സരങ്ങൾ, നഴ്സറി പാട്ടുകൾ, ഒപ്പന, പ്രസംഗ മത്സരങ്ങൾ, ചിത്ര രചന, കവിതാ രചന തുടങ്ങിയ മത്സരങ്ങൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും.

മത്സരത്തിലും പരിപാടിയിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ മീഡിയ ഇൻ ചാർജ് റാഫി പുന്നോലുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 0568359697,0542510860.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ