ന്യൂഡൽഹി: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ കായിക താരത്തെ ഭർത്താവ് തലാഖ് ചൊല്ലി. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ ഷുമൈല ജാവേദിനാണ് ദുരനുഭവം നേടിടേണ്ടിവന്നത്. ദേശീയ ലെവൽ നെറ്റ്ബോൾ താരമാണ് ഷുമൈല. പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനു പിന്നാലെ ഭർത്താവ് ഫോണിലൂടെ ഷുമൈലയെ മൊഴി ചൊല്ലുകയായിരുന്നു.
സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഷുമൈല ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിട്ടുണ്ട്.
സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഷുമൈല ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിട്ടുണ്ട്.