+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടുംബ സംഗമം സംഘടിപ്പിച്ചു

അബുദബി: പയ്യന്നൂർ കടന്നപ്പള്ളി പാറോൽ. തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. അബു ദാബി ഖാലിദിയ പാർക്കിൽ നടന്ന സംഗമത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്
കുടുംബ സംഗമം സംഘടിപ്പിച്ചു
അബുദബി: പയ്യന്നൂർ കടന്നപ്പള്ളി പാറോൽ. തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. അബു ദാബി ഖാലിദിയ പാർക്കിൽ നടന്ന സംഗമത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സങ്ങൾ സംഘടിപ്പിച്ചു.ഷാഫി പാറോൽ ,ഷംസുദീൻ,ഷഹബാസ് ,മമ്മു പാറോൽ,ഷബാൻ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള