+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും ഇടവക ദിനാഘോഷവും

നോയിഡ: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും ഇടവക ദിനാഘോഷവും ഏപ്രിൽ 23ന് (ഞായർ) നടക്കും. ചടങ്ങിൽ സിബു ജോർജ് വിശിഷ്ടാതിഥിയായിരിക്കും. കഴിഞ്ഞ വർഷത്തെ വിവിധ മത്
ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും ഇടവക ദിനാഘോഷവും
നോയിഡ: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും ഇടവക ദിനാഘോഷവും ഏപ്രിൽ 23ന് (ഞായർ) നടക്കും.

ചടങ്ങിൽ സിബു ജോർജ് വിശിഷ്ടാതിഥിയായിരിക്കും. കഴിഞ്ഞ വർഷത്തെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കും.