+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് ഈസ്റ്റ് റീജണ്‍ മാർത്തോമ യുവജന സൗഖ്യത്തിന് നവനേതൃത്വം

ന്യൂയോർക്ക്: നോർത്ത് അമേരിക്കയൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്‍റെ നോർത്ത് ഈസ്റ്റ് റീജണ്‍ യുവജന സഖ്യത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റവ. ജേക്കബ് ജോണ്‍ (പ്രസിഡന്‍റ്, ശാലോം മാർത്തോമ ച
നോർത്ത് ഈസ്റ്റ് റീജണ്‍ മാർത്തോമ യുവജന സൗഖ്യത്തിന് നവനേതൃത്വം
ന്യൂയോർക്ക്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്‍റെ നോർത്ത് ഈസ്റ്റ് റീജണ്‍ യുവജന സഖ്യത്തിന് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി റവ. ജേക്കബ് ജോണ്‍ (പ്രസിഡന്‍റ്, ശാലോം മാർത്തോമ ചർച്ച്), ലിബു കോശി (വൈസ് പ്രസിഡന്‍റ്, ശാലോം മാർത്തോമ ചർച്ച്), റിനു വര്ഗീസ് (സെക്രട്ടറി, എപ്പിഫനി മാർത്തോമ ചർച്ച്), ജയ്ൻ ജോർജ് (ട്രഷറർ, സെന്‍റ് ജോണ്‍സ് മാർത്തോമ ചർച്ച്) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ബെന്നി പരിമണം