+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗജന്യ മെഡിക്കൽ ക്യന്പ് 21ന്

കുവൈത്ത്: അഹമ്മദി സെന്‍റ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്ഥാനത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 21ന് (വെള്ളി) രാവിലെ എട്ടിന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യന്പ് ന്ധസ്വാന്തനം 20
സൗജന്യ മെഡിക്കൽ ക്യന്പ് 21ന്
കുവൈത്ത്: അഹമ്മദി സെന്‍റ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്ഥാനത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 21ന് (വെള്ളി) രാവിലെ എട്ടിന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യന്പ് ന്ധസ്വാന്തനം 2017’ ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.

മംഗഫിലുള്ള ഇന്ത്യ ഇന്‍റനാഷണൽ സ്കൂളിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ആണ് ക്യാന്പ് നടത്തുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. അന്പത്തോളം വരുന്ന വിദഗ്ധ ഡോക്ടർമാരുടെ സേവനവും നൂറോളം പാരാമെഡിക്കൽ ജീവനകാരുടെ സേവനവും ക്യാന്പിൽ ലഭ്യമായിരിക്കും. സ്ത്രീകളിലെ സ്തനാർബുധ നിർണയത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജിജു മാത്യു 66233824, മനു മോനച്ചൻ 97023784.

റിപ്പോർട്ട്: സലിം കോട്ടയിൽ