+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാൻജോപുരം ഇൻഫന്‍റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷം ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: സാൻജോപുരം ഇൻഫന്‍റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളിന്‍റെ 201718 ലെ അധ്യയനവർഷം ഉദ്ഘാടനം ചെയ്തു. ഫരീദാബാദ് ഡൽഹി രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറ
സാൻജോപുരം ഇൻഫന്‍റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: സാൻജോപുരം ഇൻഫന്‍റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളിന്‍റെ 2017-18 ലെ അധ്യയനവർഷം ഉദ്ഘാടനം ചെയ്തു. ഫരീദാബാദ് -ഡൽഹി രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, ബദറോള സർപ്പഞ്ച് ജാവേന്ദർ സിംഗ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്