+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചിൻ ഗിന്നസിന്‍റെ "ടൈം മെഷീൻ’ കോമഡി മെഗാഷോ തീയതിയിൽ മാറ്റം വരുത്തി

ന്യൂജേഴ്സി: അമേരിക്കൻ കോണ്‍സുലേറ്റ് കൊച്ചിൻ ഗിന്നസിന്‍റെ "ടൈം മെഷീൻ’ കോമഡി മെഗാഷോ യിലെ കലാകാരന്മാർക്കുള്ള ഇന്‍റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭ
കൊച്ചിൻ ഗിന്നസിന്‍റെ
ന്യൂജേഴ്സി: അമേരിക്കൻ കോണ്‍സുലേറ്റ് കൊച്ചിൻ ഗിന്നസിന്‍റെ "ടൈം മെഷീൻ’ കോമഡി മെഗാഷോ യിലെ കലാകാരന്മാർക്കുള്ള ഇന്‍റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭിച്ചതിനാൽ, ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയം ഏപ്രിൽ 22 ന് (ശനി) ഫ്രാങ്ക്ളിൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന കോമഡി ഷോ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

വിരങ്ങൾക്ക്: സെബാസ്റ്റ്യൻ ആന്‍റണി (732) 6943934, ടോണി മംഗൻ (347) 721 8076, ടോം പെരുംപായിൽ (646) 326ണ്ട3708, തോമസ് പടവിൽ (908) 9061709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിൻ മാത്യു (ട്രസ്റ്റി) (848) 3918461.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം