+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുളിക്കൽ ഏരിയ കൂട്ടായ്മ സംഗമം 2017

റിയാദ്: പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മ "പാർക്ക് സംഗമം 2017’ ഏപ്രിൽ 21ന് (വെള്ളി) നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് എക്സിറ്റ് 16ന് സമീപം പാർക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പുളിക്കൽ പ്രദേശവാസികളായ എല്ലാവര
പുളിക്കൽ ഏരിയ കൂട്ടായ്മ സംഗമം 2017
റിയാദ്: പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മ "പാർക്ക് സംഗമം 2017’ ഏപ്രിൽ 21ന് (വെള്ളി) നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് എക്സിറ്റ് 16ന് സമീപം പാർക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പുളിക്കൽ പ്രദേശവാസികളായ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികളായ വി.സി ശറഫുദ്ദീൻ, എം.ഡി ഹസൻ എന്നിവർ അറിയിച്ചു. കുടുംബങ്ങൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: റസാഖ് 0571070354, നൗഫൽ 0508915653, പി.എൻ. മുബാറക് 0557993827, എം.ഡി. ഷാജി 0508244979, ഷഹീർ 0564195844.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ