+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഝാൻസിയിലെ സെന്‍റ് ജൂഡ് കപ്പേളയിലേക്ക് തീർഥാടനം നടത്തി

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ഝാൻസിയിലുള്ള സെന്‍റ് ജൂഡ് കപ്പേളയിലേക്ക് തീർഥാടനം നടത്തി. മാർച്ച് 26ന് രാവിലെ പുറപ്പെട്ട യാത്ര 10.30ന് കപ്പേളയിലെത്തി. തുടർന്ന് 11ന് ഫാ. ഓസ്
ഝാൻസിയിലെ സെന്‍റ് ജൂഡ് കപ്പേളയിലേക്ക് തീർഥാടനം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ഝാൻസിയിലുള്ള സെന്‍റ് ജൂഡ് കപ്പേളയിലേക്ക് തീർഥാടനം നടത്തി. മാർച്ച് 26ന് രാവിലെ പുറപ്പെട്ട യാത്ര 10.30ന് കപ്പേളയിലെത്തി. തുടർന്ന് 11ന് ഫാ. ഓസ്വാളിന്‍റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും പങ്കെടുത്ത സംഘം വിശുദ്ധന്‍റെ തിരുശേഷിപ്പും വണങ്ങി. സ്നേഹവിരുന്നിനുശേഷം ഭാരതത്തിന്‍റെ ധീരവനിത ഝാൻസി റാണിയുടെ കോട്ടയും സംഘം സന്ദർശിച്ചു. തീർഥയാത്രക്ക് കൈക്കാരൻ റെജി നെല്ലിക്കുന്നത്ത് നേതൃത്വം നൽകി.