+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഎൻവിക്കും കലാഭവൻ മണിക്കും സ്മരണാഞ്ജലി 31ന്

ദോഹ: അന്തരിച്ച മലയാളത്തിന്‍റെ മഹാകവി ഒഎൻവിക്കും മലയാള സിനിമാതാരം കലാഭവൻ മണിക്കും സംസ്കൃതിയുടെ സ്മരണാഞ്ജലി അർപ്പിക്കുന്നു. മാർച്ച് 31ന് (വെള്ളി) 6.30 ന് സ്കിൽസ് ഡവലപ്മെന്‍റ് സെന്‍ററിലാണ് പരിപാടി. ഒഎൻവ
ഒഎൻവിക്കും കലാഭവൻ മണിക്കും സ്മരണാഞ്ജലി 31ന്
ദോഹ: അന്തരിച്ച മലയാളത്തിന്‍റെ മഹാകവി ഒഎൻവിക്കും മലയാള സിനിമാതാരം കലാഭവൻ മണിക്കും സംസ്കൃതിയുടെ സ്മരണാഞ്ജലി അർപ്പിക്കുന്നു. മാർച്ച് 31ന് (വെള്ളി) 6.30 ന് സ്കിൽസ് ഡവലപ്മെന്‍റ് സെന്‍ററിലാണ് പരിപാടി. ഒഎൻവിയുടേയും കലാഭവൻ മണിയുടേയും ഗാനങ്ങളും കാവ്യങ്ങളും ഉൾപ്പെടുത്തിയ ന്ധസ്മരണാഞ്ജലി’ സംസ്കൃതി വക്ര യൂണിറ്റാണ് അവതരിപ്പിക്കുന്നത്.