+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്ക് സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ രണ്ടിന്

ന്യൂയോർക്ക്: സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2017ലെ പ്രവർത്തനോദ്ഘാടനവും അഖില ലോക പ്രാർഥന ദിനവും ഏപ്രിൽ രണ്ടിന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ക്യുൻസ് വില്ലേജിലുള്
ന്യൂയോർക്ക് സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ രണ്ടിന്
ന്യൂയോർക്ക്: സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2017ലെ പ്രവർത്തനോദ്ഘാടനവും അഖില ലോക പ്രാർഥന ദിനവും ഏപ്രിൽ രണ്ടിന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ക്യുൻസ് വില്ലേജിലുള്ള സെന്‍റ് ജോണ്‍സ് മാർത്തോമ ഹാളിലാണ് പരിപാടികൾ. അർമീനിയൻ സഭ ബിഷപ് അനൗഷാവാൻ തനിയേലിൻ (ഒ.ഏ. ആശവെീു അിീൗവെമ്മി ഠമിശലഹശമി) എപ്പിസ്കോപ്പൽ സഭയുടെ ബിഷപ് ഡോ. ജോണ്‍സി ഇട്ടി എന്നിവർ അതിഥികളായിരിക്കും. അഖിലലോക പ്രാർഥനദിന ചടങ്ങുകൾ നോർത്ത് ഈസ്റ്റ് റീജണ്‍ മാർത്തോമ സുവിശേഷ സേവികാ സംഘത്തിന്‍റെ സഹകരണത്തോടെ നടക്കും.

റിപ്പോർട്ട്: ജീമോൻ റാന്നി