+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ സെമിനാർ 31, ഏപ്രിൽ ഒന്ന് തീയതികളിൽ

ഹൂസ്റ്റണ്‍: റോമാലേഖനം ആസ്പദമാക്കി ക്രിസ്തീയ ജീവിതത്തെപ്പറ്റി ഇല്ലിനോയ്സിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 31, ഏപ്രിൽ ഒന്ന് (വെള്ളി, ശനി) തീയതികളിൽ ബ്ലൂമിംഗ് ഡെയ്ലിൽ (261, W Army Trail Rd, Bloomin
ഹൂസ്റ്റണിൽ സെമിനാർ 31, ഏപ്രിൽ ഒന്ന് തീയതികളിൽ
ഹൂസ്റ്റണ്‍: റോമാലേഖനം ആസ്പദമാക്കി ക്രിസ്തീയ ജീവിതത്തെപ്പറ്റി ഇല്ലിനോയ്സിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 31, ഏപ്രിൽ ഒന്ന് (വെള്ളി, ശനി) തീയതികളിൽ ബ്ലൂമിംഗ് ഡെയ്ലിൽ (261, W Army Trail Rd, Bloomingdale,IL) ആണ് സമ്മേളനം. വെള്ളിയാഴ്ച വൈകുന്നേരം 6.30നും ശനി വൈകുന്നേരം ആറിനുമാണ് സെമിനാർ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീലോഹാം മിഷൻ ആൻഡ് മിനിസ്ട്രിയുടെ പ്രസിഡന്‍റായ റവ. ഡോ. കെ.വി. ജോണ്‍സൻ ആണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: കെൻ ഏബ്രഹാം 630 962 6824, ജോസി തോമസ് 847 525 6900.