+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ് ലാഹി സെന്‍റർ ജഹ്റ യൂണിറ്റിന് പുതിയ നേതൃത്വം

കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ജഹ്റ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെ.വി അബ്ദുറഹിമാൻ കോക്കൂർ (പ്രസിഡന്‍റ്), ടി.സി നജ്മുദ്ദീൻ തിക്കോടി (ജനറൽ സെക്രട്ടറി), കെ.വി. റാഷി
ഇസ് ലാഹി സെന്‍റർ ജഹ്റ യൂണിറ്റിന് പുതിയ നേതൃത്വം
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ജഹ്റ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെ.വി അബ്ദുറഹിമാൻ കോക്കൂർ (പ്രസിഡന്‍റ്), ടി.സി നജ്മുദ്ദീൻ തിക്കോടി (ജനറൽ സെക്രട്ടറി), കെ.വി. റാഷിദ് കോക്കൂർ (ട്രഷറർ), ഇബ്രാഹിം മൂസ തിരൂർ (വൈസ് പ്രസിഡന്‍റ്), സുൽഫീക്കർ (ഓർഗനൈസിംഗ് സെക്രട്ടറി), കെ. ഖാലിദ് കോലളന്പ് (ദഅ്വ), കെ.വി. ആദിൽ കോക്കൂർ (പബ്ലിക്കേഷൻ), അബ്ദുൾ കരീം (ക്യുഎച്ച്എൽഎസ് ആൻഡ് വെളിച്ചം), ഹംസ തിക്കോടി (ഹജ്ജ് ഉംറ) എന്നിവരേയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി സയിദ് മുഹമ്മദ് റഫീഖിനെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ