+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് 31ന് ജിദ്ദയിൽ

ജിദ്ദ: മലപ്പുറം പാർലമെന്‍റ് ഉപതെരഞ്ഞെടുപ്പ് പ്രചാരണാർഥം ജിദ്ദ മലപ്പുറം ജില്ലാ കെ എംസിസി മാർച്ച് 31ന് നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് അൻവർ മുള്ളന്പാറ
മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് 31ന് ജിദ്ദയിൽ
ജിദ്ദ: മലപ്പുറം പാർലമെന്‍റ് ഉപതെരഞ്ഞെടുപ്പ് പ്രചാരണാർഥം ജിദ്ദ മലപ്പുറം ജില്ലാ കെ എംസിസി മാർച്ച് 31ന് നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് അൻവർ മുള്ളന്പാറ മുഖ്യ പ്രഭാഷണം നടത്തുന്നു.

രാത്രി എട്ടിന് ശറഫിയ ഇന്പാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ എംസിസി മണ്ഡലം പഞ്ചായത്ത് ഏരിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ