+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ഹിന്ദൂസ് ഓഫ് ഫ്ളോറിഡക്ക് പുതിയ നേതൃത്വം

സൗത്ത് ഫ്ളോറിഡ: കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സന്തോഷ് നായർ (പ്രസിഡന്‍റ്), മോഹൻ നാരായണൻ (വൈസ് പ്രസിഡന്‍റ്), പ്രദീപ് ബി. പിള്ള (സെക്രട്ടറി), ശ്രീജേഷ് ശ്രീനി
കേരള ഹിന്ദൂസ് ഓഫ് ഫ്ളോറിഡക്ക് പുതിയ നേതൃത്വം
സൗത്ത് ഫ്ളോറിഡ: കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സന്തോഷ് നായർ (പ്രസിഡന്‍റ്), മോഹൻ നാരായണൻ (വൈസ് പ്രസിഡന്‍റ്), പ്രദീപ് ബി. പിള്ള (സെക്രട്ടറി), ശ്രീജേഷ് ശ്രീനിവാസൻ (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ലീല നായർ, രാജ്കുമാർ, സദാശിവൻ, സുരേഷ് നായർ, സഞ്ചു എബി ആനന്ദ് എന്നിവരേയും തെരഞ്ഞെടുത്തു.

സംഘടനയുടെ ഈ വർഷത്തെ പൊതു പരിപാടികളായ വിഷു ഏപ്രിൽ 15നും രാമായണമാസാചരണം ജൂലൈ 23നും ഓണം ഓഗസ്റ്റ് 19നും ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 16നും വിജയദശമി സെപ്റ്റംബർ 30നും സർവൈശ്വര്യപൂജ ഡിസംബർ 30നും നടക്കുമെന്ന് പുതിയ കമ്മിറ്റി അറിയിച്ചു.