+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പള്ളി മലയാളം സ്കൂൾ വാർഷികം

ഷിക്കാഗോ: 2017 ഏപ്രിൽ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചിനു അഭിവന്ദ്യ പിതാക്ക·ാരുടെ സാന്നിധ്യത്തിൽ സീറോ മലബാർ കത്തീഡ്രൽ മലയാളം സ്കൂളിന്‍റെ ഇരുപത്തഞ്ചാം വർഷത്തെ ആഘോഷപരിപാടികൾ കൊണ്ടാടുന്നു. മാതൃഭാ
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പള്ളി മലയാളം സ്കൂൾ  വാർഷികം
ഷിക്കാഗോ: 2017 ഏപ്രിൽ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചിനു അഭിവന്ദ്യ പിതാക്ക·ാരുടെ സാന്നിധ്യത്തിൽ സീറോ മലബാർ കത്തീഡ്രൽ മലയാളം സ്കൂളിന്‍റെ ഇരുപത്തഞ്ചാം വർഷത്തെ ആഘോഷപരിപാടികൾ കൊണ്ടാടുന്നു. മാതൃഭാഷയുടെ ആവശ്യകത ഈ രാജ്യത്ത് നഷ്ടപ്പെട്ടുകൂടാ എന്നു മനസ്സിലാക്കി 1992-ൽ മാത്യു പന്തലാനി അച്ചനും, പാരീഷ് കൗണ്‍സിൽ അംഗങ്ങളും തുടക്കമിട്ട മലയാളം സ്കൂൾ അതിന്‍റെ ഇരുപത്തഞ്ചാം വാർഷികം കൊണ്ടാടുന്ന വേളയിൽ എല്ലാ നല്ലവരായ മാതാപിതാക്കളേയും കുട്ടികളേയും പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, സ്കൂൾ പ്രിൻസിപ്പൽ റോയ് വരകിൽപറന്പിൽ, സ്കൂൾ അധ്യാപകർ എന്നിവർ ക്ഷണിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം