+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീകരണം നൽകുന്നു

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സൈമണ്‍ ബ്രിട്ടോയ്ക്കും സീന ഭാസ്കറിനും സ്വീകരണം നൽകുന്നു. ഫുജൈറ ലാൻഡ്മാർക് ഹോട്ടലിൽ മാർച്ച് 27ന് (തിങ്കൾ) രാത്രി എട്ടിനാണ് സ്വീകരണ പരിപാടി.വിവരങ്ങൾക്ക്: ജസ്റ
സ്വീകരണം നൽകുന്നു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സൈമണ്‍ ബ്രിട്ടോയ്ക്കും സീന ഭാസ്കറിനും സ്വീകരണം നൽകുന്നു. ഫുജൈറ ലാൻഡ്മാർക് ഹോട്ടലിൽ മാർച്ച് 27ന് (തിങ്കൾ) രാത്രി എട്ടിനാണ് സ്വീകരണ പരിപാടി.

വിവരങ്ങൾക്ക്: ജസ്റ്റിൻ സാമുവൽ 055 9406871.