+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎപിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ (ഐഎപിസി) ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡോ. ബാബു സ്റ്റീഫൻ (ചെയർമാൻ), വിനീ
ഐഎപിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ (ഐഎപിസി) ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഡോ. ബാബു സ്റ്റീഫൻ (ചെയർമാൻ), വിനീത നായർ (ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്സണ്‍), ഡോ. മാത്യു ജോയിസ് (ഡയറക്ടർ ബോർഡ് സെക്രട്ടറി), ജിൻസ്മോൻ പി. സക്കറിയ (കോഓർഡിനേറ്റർ) എന്നിവരേയും ഡയറക്ടർ ബോർഡ് അംഗങ്ങളായി സുനിൽ ജോസഫ് കൂഴന്പല, ഡോ. അജയ്ഘോഷ്, പോൾ ഡി. പനയ്ക്കൽ, ഷാജി രാമപുരം, ജോർജ് കൊട്ടാരത്തിൽ, ബാബു ജേസുദാസ്, ഡോ. പി.വി. ബൈജു, ജോജി കാവനാൽ, സിറിയക് സ്കറിയ എന്നിവരേയും തെരഞ്ഞെടുത്തു.