+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ഹോളി ആഘോഷങ്ങൾ 26 ന്

ഡാളസ്: ഡാളസിലെ ഹോളി ആഘോഷങ്ങൾ മാർച്ച് 26ന് രാധാകൃഷ്ണ ടെന്പിളിന്‍റെ ആഭിമുഖ്യത്തിൽ സൗത്ത് ഫോർക്ക് റാഞ്ചിൽ നടക്കും. ഉച്ചയ്ക്ക് 12 മുതൽ അഞ്ചു വരെയാണ് പരിപാടി. ഡിജെ ഡാൻസ്, കളർ പ്ലേ, ലന്‍റിൽ രംഗോളി തുടങ്
ഡാളസിൽ ഹോളി ആഘോഷങ്ങൾ 26 ന്
ഡാളസ്: ഡാളസിലെ ഹോളി ആഘോഷങ്ങൾ മാർച്ച് 26ന് രാധാകൃഷ്ണ ടെന്പിളിന്‍റെ ആഭിമുഖ്യത്തിൽ സൗത്ത് ഫോർക്ക് റാഞ്ചിൽ നടക്കും. ഉച്ചയ്ക്ക് 12 മുതൽ അഞ്ചു വരെയാണ് പരിപാടി. ഡിജെ ഡാൻസ്, കളർ പ്ലേ, ലന്‍റിൽ രംഗോളി തുടങ്ങിയ പരിപാടികൾ ഹോളി ആഘോഷങ്ങളുടെ ഭാഗമായിരിക്കും. സ്വാമി മുകുന്ദാന്ദ മുഖ്യസന്ദേശം നൽകും. പ്രവേശനം സൗജന്യമാണ്.

വിലാസം: South Fork Ranch, 3700 Hogge DR Parker, TX 75002

വിവരങ്ങൾക്ക്: 408 674 6602.

റിപ്പോർട്ട്: പി.പി. ചെറിയാൻ