+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ സ്പെല്ലിംഗ് ബി മത്സരം 26ന്

റിച്ചാർഡ്സണ്‍ (ഡാളസ്): 2003 മുതൽ തുടർച്ചയായി ലില്ലി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്പെല്ലിംഗ് ബി മത്സരം നടത്തുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്‍റെ സഹകരണത്തോടെ മാർച്ച് 26ന് (ഞ
ഡാളസിൽ സ്പെല്ലിംഗ് ബി മത്സരം 26ന്
റിച്ചാർഡ്സണ്‍ (ഡാളസ്): 2003 മുതൽ തുടർച്ചയായി ലില്ലി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്പെല്ലിംഗ് ബി മത്സരം നടത്തുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്‍റെ സഹകരണത്തോടെ മാർച്ച് 26ന് (ഞായർ) റിച്ചർഡ്സണിലുള്ള ഇന്ത്യ അസോസിയേഷൻ ഹാളിലാണ് മത്സരങ്ങൾ. രാവിലെ 10 മുതൽ ഒന്നു വരെയാണ് സമയം.

പ്രികെ മുതൽ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ദേശീയ സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരങ്ങളിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്നതാണ് മത്സരംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘടകർ അറിയിച്ചു.

വിവരങ്ങൾക്ക്: മൗസമി ചാറ്റർജി 214 566 5363, സ്രബനി ലഹറി 469 222 6209.

വിലാസം: India Association of North Texas701 North Cetnral Exp. Bldg 5Richardson, TX 75080

റിപ്പോർട്ട്: പി.പി. ചെറിയാൻ