+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഒസി ഷിക്കാഗോ പൊതുയോഗം 26ന്

ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജണൽ ഷിക്കാഗോയുടെ പൊതുയോഗം മാർച്ച് 26ന് (ഞായർ) നടക്കും. വൈകുന്നേരം നാലിന് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിലാണ
ഐഎൻഒസി ഷിക്കാഗോ പൊതുയോഗം 26ന്
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജണൽ ഷിക്കാഗോയുടെ പൊതുയോഗം മാർച്ച് 26ന് (ഞായർ) നടക്കും. വൈകുന്നേരം നാലിന് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിലാണ് യോഗം.

യോഗത്തിൽ എല്ലാ പ്രവർത്തകരും ഭാരവാഹികളും അനുഭാവികളും പങ്കെടുക്കണമെന്ന് ഭാരവാഹികളായ അഗസ്റ്റിൻ കരികുറ്റിയിലും പ്രഫ. തന്പി മാത്യുവും അറിയിച്ചു.

വിവരങ്ങൾക്ക്: അഗസ്റ്റിൻ കരിംകുറ്റിയിൽ 773 531 832, തന്പി മാത്യു 347 376 8114, തോമസ് മാത്യു 773 509 1947.