+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബിസിഐ റീജണൽ സെക്രട്ടറി മീറ്റ്

ന്യൂഡൽഹി: സിബിസിഐ സോഷ്യൽ കമ്യൂണിക്കേഷൻ ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ റീജണൽ സെക്രട്ടറിമാരുടെ യോഗം ഗാസിയാബാദിൽ നടന്നു. സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയോഡർ മസ്കരൻസ് യോഗം ഉദ്ഘാടനം ചെയ്തു. ബിഷപ് സാൽവത്തോര
സിബിസിഐ റീജണൽ സെക്രട്ടറി മീറ്റ്
ന്യൂഡൽഹി: സിബിസിഐ സോഷ്യൽ കമ്യൂണിക്കേഷൻ ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ റീജണൽ സെക്രട്ടറിമാരുടെ യോഗം ഗാസിയാബാദിൽ നടന്നു. സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയോഡർ മസ്കരൻസ് യോഗം ഉദ്ഘാടനം ചെയ്തു. ബിഷപ് സാൽവത്തോരെ ലോബോ, സ്റ്റെയിൻലസ് ഫെർണാണ്ടസ്, സിബിസിഐ സോഷ്യൽ കമ്യൂണിക്കേഷൻ സെക്രട്ടറി ഡോ. വാരാപ്രസാദ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്