+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജ്ഞാന വേദി രണ്ടിന്

ദുബായ്: ഹംരിയ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്ഞാന വേദിയിൽ മൗലവി റഫീഖ് ഹാദി ക്ലാസെടുക്കുന്നു. മാർച്ച് രണ്ടിന് (വ്യാഴം) രാത്രി ഒന്പതിന് ന്ധജീവിതമോക്ഷം’ എന്ന
വിജ്ഞാന വേദി രണ്ടിന്
ദുബായ്: ഹംരിയ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്ഞാന വേദിയിൽ മൗലവി റഫീഖ് ഹാദി ക്ലാസെടുക്കുന്നു. മാർച്ച് രണ്ടിന് (വ്യാഴം) രാത്രി ഒന്പതിന് ന്ധജീവിതമോക്ഷം’ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.