+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ വാർഷിക പൊതുയോഗം നാലിന്

കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയർസെക്കൻഡറി സ്കൂൾ അലൂംനി കുവൈത്ത് ചാപ്റ്റർ വാർഷിക പൊതുയോഗം മാർച്ച് നാലിന് (ശനി) നടക്കും. രാത്രി 7.30 ന് അബാസിയ യുണൈറ്റഡ്
എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ വാർഷിക പൊതുയോഗം നാലിന്
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയർസെക്കൻഡറി സ്കൂൾ അലൂംനി കുവൈത്ത് ചാപ്റ്റർ വാർഷിക പൊതുയോഗം മാർച്ച് നാലിന് (ശനി) നടക്കും. രാത്രി 7.30 ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലായിരിക്കും പരിപാടി.

അംഗത്വമുള്ള എല്ലാവരും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 97300495, 66824604, 99718711.

റിപ്പോർട്ട്: സലിം കോട്ടയിൽ