+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ യുകെജി ഗ്രാജുവേഷൻ ഡേ

ജിദ്ദ: അൽവുറൂദ് ഇന്‍റർനാഷണൽ യുകെജി ഗ്രാജുവേഷൻ ഡേ ഷറഫിയ ഇംപാല ഓഡിറ്റോറിയത്തിൽ നടന്നു. ജിദ്ദ പബ്ലിക് സ്കൂൾ ബിസിനസ് സ്റ്റഡീസ് വിഭാഗം മേധാവി ഹിന നിഹാൽ മുഖ്യാതിഥിയായിരുന്നു.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങ
അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ യുകെജി ഗ്രാജുവേഷൻ ഡേ
ജിദ്ദ: അൽവുറൂദ് ഇന്‍റർനാഷണൽ യുകെജി ഗ്രാജുവേഷൻ ഡേ ഷറഫിയ ഇംപാല ഓഡിറ്റോറിയത്തിൽ നടന്നു. ജിദ്ദ പബ്ലിക് സ്കൂൾ ബിസിനസ് സ്റ്റഡീസ് വിഭാഗം മേധാവി ഹിന നിഹാൽ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാരൂപങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ഡയറക്ടർ വി.പി. മുഹമ്മദലി, കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഡോ. ലക്ഷ്മണ്‍ സൊക്ക ലിംഗം, ജനറൽ മാനേജർ എ.എം അഷറഫ് എന്നിവർ പ്രസംഗിച്ചു. ഗേൾസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.കെ. ബുഷ്റ, ബോയ്സ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ