+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂത്ത് ഇന്ത്യ ക്ലബ് ഫുട്ബോൾ: ജുബൈൽ ജേതാക്കൾ

അൽകോബാർ: യൂത്ത് ഇന്ത്യ അൽകോബാർ സംഘടിപ്പിച്ച ഇന്േ‍റർണൽ 5െ ഏകദിന ടൂർണമെന്‍റിൽ യൂത്ത് ഇന്ത്യ ജുബൈൽ ജേതാക്കളായി. സ്പോർട്ടീവോ എഫ്സി ദമാം ആണ് റണ്ണേഴ്സ് അപ്പ്. 12 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചത്.
യൂത്ത് ഇന്ത്യ ക്ലബ് ഫുട്ബോൾ: ജുബൈൽ ജേതാക്കൾ
അൽകോബാർ: യൂത്ത് ഇന്ത്യ അൽകോബാർ സംഘടിപ്പിച്ച ഇന്േ‍റർണൽ 5െ ഏകദിന ടൂർണമെന്‍റിൽ യൂത്ത് ഇന്ത്യ ജുബൈൽ ജേതാക്കളായി. സ്പോർട്ടീവോ എഫ്സി ദമാം ആണ് റണ്ണേഴ്സ് അപ്പ്.

12 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചത്. യൂത്ത് ഇന്ത്യ ജുബൈൽ, സ്പോർട്ടീവോ എഫ്സി ദരാം, ഫൗസി എഫ്സി, ഫുർക്കാത്ത എഫ്സി, ടെക്നോ ബോൾട്ട്, എഫ്സി യൂണിറ്റി കോബാർ, സാറ്റ് അമിഗോസ് എഫ്സി, ഗങഉ ട്രേഡിംഗ് സ്പോർട്ടീവോ കോബാർ, റോയൽ ക്വാർട്ടേഴ്സ് എഫ്സി, എവർ ഷൈൻ യൂത്ത്, സരീഖ് എഫ്സി ദമാം, യൂത്ത് ഇന്ത്യ ദമാം, ഫോർസ് ജലവി എഫ്സി കോബാർ എന്നീ ടീമുകളാണ് മാറ്റുരച്ചത്.

ടൂർണമെന്‍റിലെ ബെസ്റ്റ് പ്ലയർ ട്രോഫി സരീഖ് എഫ്സിയുടെ സവാദ് കോഴിക്കോടും ടൂർണമെന്‍റിലെ ബെസ്റ്റ് ഗോൾ കീപ്പർ ആയി യൂത്ത് ഇന്ത്യ ജുബൈലിന്‍റെ അപൂർവ ഷെട്ടിയും തെരഞ്ഞെടുക്കപ്പെട്ടു.

സി.പി. അനീസ്, റഷീദ് വയനാട്, നൗഷാദ് ഇരിക്കൂർ, റഹിം തിരൂർക്കാട്, അബ്ദുൾ ഫതഹ്, ഖലീൽ റഹ്മാൻ, ഹിജാസ് ഇബ്രാഹിം, അബ്ദുള്ള മൂഴിക്കൽ, ബ്രയാൻ ജോസഫ്, നിയാസ് തെന്നാടാൻ, ആബിദ് ചുണ്ടന്പറ്റ, ഷെഹ്സാദ് സത്താർ, ജംഷീർ കാസർകോഡ്, ഷമീർ വണ്ടൂർ, ഹമീദ് തൃശൂർ, ജാഫർ കൊച്ചിൻ എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം