+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർത്തോമാ സഭാ മണ്ഡലം ഭദ്രാസന അസംബ്ലി പ്രതിനിധികളെ തെരഞ്ഞടുത്തു

ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായി രാജൻ മാത്യു, നോർത്ത് അമേരിക്ക ഭദ്രാസന അസംബ്ലി മെമ്പറായി സക്കറിയ തോമസ് (സാം) എന്നവരെ ഇടവക ജനങ്ങൾ വോട്ടിംഗിലൂടെ തെരഞ്ഞെട
മാർത്തോമാ സഭാ മണ്ഡലം ഭദ്രാസന അസംബ്ലി പ്രതിനിധികളെ  തെരഞ്ഞടുത്തു
ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായി രാജൻ മാത്യു, നോർത്ത് അമേരിക്ക ഭദ്രാസന അസംബ്ലി മെമ്പറായി സക്കറിയ തോമസ് (സാം) എന്നവരെ ഇടവക ജനങ്ങൾ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തു.

മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട രാജൻ മാത്യു മല്ലപ്പള്ളി കീഴ്വായ്പൂർ പയറ്റുകാല കുടുംബാംഗവും, അസംബ്ലി മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട സക്കറിയ തോമസ് കുളത്തൂപ്പുഴ മേലത്ത് കുടുംബാംഗവുമാണ്.

റിപ്പോർട്ട്: എബി മക്കപ്പുഴ