+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോഗോ പ്രകാശനം ചെയ്തു

അൽകോബാർ: കിഴക്കൻ പ്രവിശ്യാ വേങ്ങര കെ എംസിസി കായിക വിഭാഗം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഖാലിദിയ എഫ്സി ടീം മാനേജർ മൻസൂർ മങ്കട വേങ്ങര മണ്ഡലം കായിക വിഭാഗം ച
ലോഗോ പ്രകാശനം ചെയ്തു
അൽകോബാർ: കിഴക്കൻ പ്രവിശ്യാ വേങ്ങര കെ എംസിസി കായിക വിഭാഗം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഖാലിദിയ എഫ്സി ടീം മാനേജർ മൻസൂർ മങ്കട വേങ്ങര മണ്ഡലം കായിക വിഭാഗം ചെയർമാൻ റഷീദ് മാണിത്തോടിക്കു കൈമാറി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ അൽകോബാർ കെ എംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, വേങ്ങര മണ്ഡലം ചെയർമാൻ അബു എആർ നഗർ, ജനറൽ സെക്രട്ടറി ഹനീഫ വേങ്ങര, ട്രഷറർ ഇസ്മായിൽ പുള്ളാട്ട്, സെക്രട്ടറിമാരായ ബീരാൻ കുട്ടി ചേറൂർ, സലാഹുദ്ദീൻ കണ്ണമംഗലം, കുഞ്ഞു ഉൗരകം, വൈസ് പ്രസിഡന്‍റ് ടി.ടി. കരീം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം