+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: ഡാളസ് കേരള അസോസിയേഷന്‍റെ ആദ്യകാല അംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഇ.ജി. വർഗീസിന്‍റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. മെ
ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷന്‍റെ ആദ്യകാല അംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഇ.ജി. വർഗീസിന്‍റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

മെമ്മോറിയൽ - ഫ്യൂണറൽ സർവീസുകളുടെ തത്സമയ സംപ്രേക്ഷണം തൂലിക ടിവി യുഎസ്എയിൽ ലഭ്യമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ