+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദയിൽ ഓപ്പണ്‍ ഹൗസ് മാർച്ച് നാലിന്

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ മാർച്ച് നാലിന് (ശനി) പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.പാസ്പോർട്ടുകളുമായി ബന്ധപ്പെട്ട പ്
ജിദ്ദയിൽ ഓപ്പണ്‍ ഹൗസ് മാർച്ച് നാലിന്
ജിദ്ദ: ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ മാർച്ച് നാലിന് (ശനി) പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.

പാസ്പോർട്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടക്കുന്ന ഓപ്പണ്‍ ഹൗസിൽ പങ്കെടുക്കാവുന്നതാണ്.

മുൻകൂട്ടി വിവരങ്ങൾ vcppt@cgijeddah.com എന്ന ഇമെയിലിലൂടെ അറിയിക്കുന്നത് സേവനം എളുപ്പമാക്കാൻ ഉപകരിക്കുമെന്ന് കോണ്‍സുലേറ്റിൽ നിന്നും അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ