+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐപ്പ് കുര്യാക്കോസിന്‍റെ സംസ്കാരം 24ന്

ന്യൂയോർക്ക്: ന്യൂയോർക്കിൽ നിര്യാതനായ കുമരകം മുട്ടത്തുവാക്കൽ ഐപ്പ് കുര്യാക്കോസിന്‍റെ (62) സംസ്കാര ശുശ്രൂഷകൾ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തയുടെയും ഫാ. ഐസക് പൈലി കോർ എപ്പിസ്കോപ്പയുടെയും ഇടവക
ഐപ്പ് കുര്യാക്കോസിന്‍റെ സംസ്കാരം 24ന്
ന്യൂയോർക്ക്: ന്യൂയോർക്കിൽ നിര്യാതനായ കുമരകം മുട്ടത്തുവാക്കൽ ഐപ്പ് കുര്യാക്കോസിന്‍റെ (62) സംസ്കാര ശുശ്രൂഷകൾ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തയുടെയും ഫാ. ഐസക് പൈലി കോർ എപ്പിസ്കോപ്പയുടെയും ഇടവക വികാരി ഫാ. രാജൻ പീറ്ററുടെയും കാർമികത്വത്തിൽ ഫെബ്രുവരി 24 ന് (വെള്ളി) ഒന്പതിന് ന്യൂയോർക്കിലെ മാസപിക്യുവയിലുള്ള സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ സൂസൻ പുറമറ്റം കൊച്ചുകണ്ണോലിൽ കുടുംബാംഗം. മകൾ: ആഷ് ലി.

പൊതുദർശനം 23ന് (വ്യാഴം) വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ 2175 Jericho Turnpike, Garden Ctiy Park, NY 11040 ഉള്ള പാർക്ക് ഫ്യൂണറൽ ചാപ്പലിൽ നടക്കും

റിപ്പോർട്ട്: റോയ് മണ്ണൂർ