+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർത്തോമ ഭദ്രാസന യുവജന സഖ്യത്തിന് പുതിയ നേതൃത്വം

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസന യുവ ജനസഖ്യത്തിന് പുതിയ നേതൃത്വം. വൈസ് പ്രസിഡന്‍റായി റവ. ബിനു. സി. സാമുവൽ (അസൻഷൻ മാർത്തോമ ചർച്ച്, ഫിലഡൽഫിയ), സെക്രട്ടറി അജു മാത്യു (ഡാളസ്
മാർത്തോമ ഭദ്രാസന യുവജന സഖ്യത്തിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസന യുവ ജനസഖ്യത്തിന് പുതിയ നേതൃത്വം. വൈസ് പ്രസിഡന്‍റായി റവ. ബിനു. സി. സാമുവൽ (അസൻഷൻ മാർത്തോമ ചർച്ച്, ഫിലഡൽഫിയ), സെക്രട്ടറി അജു മാത്യു (ഡാളസ് സെന്‍റ് പോൾസ്), ട്രഷറർ ലിബു കോശി (ഗാലേം, ലോംഗ് ഐലന്‍റ്), ഡയോസിഷ്യൻ അസംബ്ലി മെംബർ രജീഷ് സാമുവൽ (അസൻഷൻ, ഫിലഡൽഫിയ). എന്നിവരെ തെരഞ്ഞെടുത്തു.

ഭദ്രാസന എപ്പിസ്കോപ്പാ റവ. ഡോ. ഐസക് മാർ ഫിലക്സ്നോസാണ് പ്രസിഡന്‍റ്.

ഭദ്രാസന യുവജന സംഖ്യ പ്രവർത്തനങ്ങളിൽ കൂടുതൽ യുവജനങ്ങളെ പങ്കാളികളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്‍റ് റവ. ബിനു. സി. സാമുവലും സെക്രട്ടറി അജു മാത്യുവും പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ