+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 24ന്

ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 24ന് (വെള്ളി) നടക്കും. വൈകുന്നേരം ഏഴു മുതൽ 12 വരെ ആഘോഷ പരിപാടികൾ. ഏഴു മുതൽ ശ്രീ ശിവ സഹസ്രനാമം, ശ്രീ ശിവ പഞ്ചാക്ഷരി
വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 24ന്
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 24ന് (വെള്ളി) നടക്കും. വൈകുന്നേരം ഏഴു മുതൽ 12 വരെ ആഘോഷ പരിപാടികൾ.

ഏഴു മുതൽ ശ്രീ ശിവ സഹസ്രനാമം, ശ്രീ ശിവ പഞ്ചാക്ഷരി മന്ത്ര, ശിവാഭിഷേകം തുടന്നു മന്ത്രപുഷ്പ ധ്യാനവും പുഷ്പാഭിഷേകവും തുടർന്ന് നമസ്കാര മന്ത്രവും മംഗള ആരതിയും ഭജനയും നടക്കും.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ