+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജ്ഞാന വേദി

ദുബായ്: ഹംരിയ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്ഞാന വേദിയിൽ മുജീബ് റഹ് മാൻ പാല്തിങ്ങൽ ക്ലാസെടുക്കുന്നു. നീതി ഇസ് ലാമിൽ എന്ന വിഷയത്തിൽ ഫെബ്രുവരി 23ന് (വ്യാഴം)
വിജ്ഞാന വേദി
ദുബായ്: ഹംരിയ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്ഞാന വേദിയിൽ മുജീബ് റഹ് മാൻ പാല്തിങ്ങൽ ക്ലാസെടുക്കുന്നു. നീതി ഇസ് ലാമിൽ എന്ന വിഷയത്തിൽ ഫെബ്രുവരി 23ന് (വ്യാഴം) രാത്രി ഒന്പതിനാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.