+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വംശജൻ കാനഡയിൽ വെടിയേറ്റു കൊല്ലപ്പെട്ടു

ഒട്ടാവ: ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. സത്കാർ സിംഗ് സിദ്ദു എന്ന 23കാരനാണ് അബോട്ട്സ്ഫോർഡിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കോടതിക്കു സമീപമായിരുന്നു വെടിവയ്പുണ്ടായതെന്ന് ദേശീയ
ഇന്ത്യൻ വംശജൻ കാനഡയിൽ വെടിയേറ്റു കൊല്ലപ്പെട്ടു
ഒട്ടാവ: ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. സത്കാർ സിംഗ് സിദ്ദു എന്ന 23കാരനാണ് അബോട്ട്സ്ഫോർഡിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കോടതിക്കു സമീപമായിരുന്നു വെടിവയ്പുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ മോഗ സ്വദേശിയാണ് സത്കാർ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു.