+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ജോബ് ഫെയർ ആറിന്

ഡാളസ്: ഡാളസിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് (തിങ്കൾ) മോക്കിംഗ് ബേഡ് ഡബിൾട്രി ഹോട്ടലിൽ രാവിലെ 11 മുതൽ രണ്ടു വരെയാണ് ക്യാന്പ്. ക്യാന്പിൽ ഡാളസ് ഫോർട്ട് വർത്തിലെ വിവിധ കന്പനികളിൽനിന്നുള്ള
ഡാളസിൽ ജോബ് ഫെയർ ആറിന്
ഡാളസ്: ഡാളസിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് (തിങ്കൾ) മോക്കിംഗ് ബേഡ് ഡബിൾട്രി ഹോട്ടലിൽ രാവിലെ 11 മുതൽ രണ്ടു വരെയാണ് ക്യാന്പ്. ക്യാന്പിൽ ഡാളസ് ഫോർട്ട് വർത്തിലെ വിവിധ കന്പനികളിൽനിന്നുള്ള പ്രതിനിധികളാണ് യോഗ്യരായ തൊഴിൽ അന്വേഷകരെ കണ്ടത്തുന്നതിനുള്ള ഇന്‍റർവ്യൂവിൽ പങ്കെടുക്കുന്നത്. ഇന്‍റർവ്യൂവിന് വരുന്നവർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: കോസ്റ്റ് ടു കോസ്റ്റ് കാരിയർ ഫെയർ വെബ്സൈറ്റ് സന്ദർശിക്കുക.

വിലാസം: Doubletree by hilton Dallas. Love Field, 3300 W. Mockingbird Lane Dallas, TX-75235

റിപ്പോർട്ട്: പി.പി. ചെറിയാൻ