ഹൂസ്റ്റണ്‍: ഇമ്മാനുവൽ മാർത്തോമ യുവജനസഖ്യത്തിന്റെ 2017-18 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റവ. ജോണ്സണ് ഉണ്ണിത്താൻ (പ്രസിഡന്റ്), ബിനു പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), സിജു ഫിലിപ്പ് (സെക്രട്ടറി), അനി ജോജി (ട്രസ്റ്റി) എന്നിവരേയും റീജണ്‍ പ്രതിനിധിയായി ജോണ്‍ വർഗീസിനേയും തെരഞ്ഞെടുത്തു.