+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യം (ഹൂസ്റ്റൺ) പുതിയ നേതൃത്വത്തിലേക്ക്

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യത്തിന്റെ 2017– 18 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ജോൺസൺ ഉണ്ണിത്താൻ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന സഖ്യം സിജു ഫിലിപ്പിനെ സെക്രട്ടറിയായും, അനി ജോജി ട്രസ്
ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യം (ഹൂസ്റ്റൺ) പുതിയ നേതൃത്വത്തിലേക്ക്
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യത്തിന്റെ 2017– 18 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ജോൺസൺ ഉണ്ണിത്താൻ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന സഖ്യം സിജു ഫിലിപ്പിനെ സെക്രട്ടറിയായും, അനി ജോജി ട്രസ്റ്റിയായും, ബിനു പാപ്പച്ചൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. റീജണൽ പ്രതിനിധിയായി ജോൺ വർഗീസും സ്‌ഥാനമേറ്റു.