+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോയി മാത്യു പുത്തൻപുരയ്ക്കൽ ഡാളസിൽ നിര്യാതനായി

ഡാളസ് : എടത്വാ പുത്തൻപുരക്കൽ പി.ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ റോയി മാത്യു പുത്തൻപുരക്കൽ (64) ഡാളസിൽ നിര്യാതനായി. ഭാര്യ: ഫിലോമിന റോയി റാത്തപ്പിളിൽ. മക്കൾ: സോണിയ, വിനീത, മാത്യൂ ഫെബ്രുവ
റോയി മാത്യു  പുത്തൻപുരയ്ക്കൽ ഡാളസിൽ  നിര്യാതനായി
ഡാളസ് : എടത്വാ പുത്തൻപുരക്കൽ പി.ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ
റോയി മാത്യു പുത്തൻപുരക്കൽ (64) ഡാളസിൽ നിര്യാതനായി. ഭാര്യ: ഫിലോമിന റോയി റാത്തപ്പിളിൽ.
മക്കൾ: സോണിയ, വിനീത, മാത്യൂ

ഫെബ്രുവരി 20–നു (തിങ്കൾ) വൈകുന്നേരം ആറു മുതൽ എട്ടുവരെ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) പൊതുദർശനം ഉണ്ടായിരിക്കും.ഫെബ്രുവരി 20–നു ചൊവ്വാഴ്ച രാവിലെ 10.30–നു കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകളും തുടർന്ന് കൊപ്പേൽ റോളിംഗ്സ് ഓക്സ് സെമിത്തേരിയിൽ (400 South Freeport Parkway) സംസ്കാരവും നടക്കും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ