രാമപുരം: അമനകര താന്നിയിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ കാതറിൻ ജോസഫ് (94) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 21ന് (ചൊവ്വ) രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ. പരേത കുടക്കച്ചിറ വല്ലേൽ കളപ്പുരയ്ക്കൽ കുടുംബാംഗം.
മക്കൾ: ഏലിക്കുട്ടി ജയിംസ് (ഹൂസ്റ്റണ്‍), സിസ്റ്റർ ട്രീസ എംഎൽഎഫ് (കാഞ്ഞിരപ്പള്ളി), സിസ്റ്റർ വിക്റ്റിമ (നാഗാലാന്റ്), അഗസ്റ്റ്യൻ ജോസഫ് (അപ്പച്ചൻ, ഡാളസ്), സാലി തോമസ് (ഹൂസ്റ്റണ്‍), തങ്കച്ചൻ ജോസഫ് (ഇർവിംഗ്, ഡാളസ്), ലൗലി ജേക്കബ് (ഹൂസ്റ്റണ്‍). മരുമക്കൾ: ജയിംസ് ചെറിയാൻ ഇരുപ്പക്കാട്ട്, കൂവപ്പള്ളി (ഹൂസ്റ്റണ്‍), റോസിലി താണോലിക്കൽ, മുത്തോലി (ഡാളസ്), തോമസ് ആറാക്കൽ, തലയോലപ്പറന്പ് (ഹൂസ്റ്റണ്‍), സെലീനാമ്മ യോഗ്യാവീട് (ഡാളസ്), ജേക്കബ് കല്ലിടയിൽ ചെങ്ങന്നൂർ (ഹൂസ്റ്റണ്‍).
റിപ്പോർട്ട്: മാർട്ടിന വിലങ്ങോലിൽ