ഹൂസ്റ്റണ്‍: കോഴഞ്ചേരി നാരങ്ങാനം ഞാലിപറന്പിൽ പി.എ. മാത്യൂസ് (65) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാരങ്ങാനം മാർത്തോമ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ പത്തനാപുരം പുത്തൻപുര മേലേതിൽ കുടുംബാംഗം.
മക്കൾ: മിനി (ഹൂസ്റ്റണ്‍), ലിനി (ഹൈദരാബാദ്), നീതു (ന്യൂയോർക്ക്). മരുമക്കൾ: സജി തോമസ് (ഹൂസ്റ്റണ്‍), സിജി എം. തോമസ് (ദുബായ്), ജോജോ കൊട്ടാരക്കര (മഴവിൽ എഫ്എം ഡയറക്ടർ, ന്യൂയോർക്ക്).