+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമസ്ത ബഹ്റൈൻ നേതാക്കൾ അനുശോചിച്ചു

മനാമ: ബഹറിനിലെ പ്രമുഖ പണ്ഡിതനും ശരീഅത്ത് കോടതി ചീഫ് ജസ്റ്റീസും രാജാവിന്‍റെ ഇസ് ലാമിക കാര്യ വിഷയങ്ങളിൽ ഉപദേഷ്ടാവുമായിരുന്ന ഷെയ്ഖ് ഇബ്രാഹിം അബ്ദുൾലത്തീഫ് ആൽസഅദിന്‍റെ നിര്യാണത്തിൽ സമസ്ത ബഹറിൻ അനുശോചിച്
സമസ്ത ബഹ്റൈൻ നേതാക്കൾ അനുശോചിച്ചു
മനാമ: ബഹറിനിലെ പ്രമുഖ പണ്ഡിതനും ശരീഅത്ത് കോടതി ചീഫ് ജസ്റ്റീസും രാജാവിന്‍റെ ഇസ് ലാമിക കാര്യ വിഷയങ്ങളിൽ ഉപദേഷ്ടാവുമായിരുന്ന ഷെയ്ഖ് ഇബ്രാഹിം അബ്ദുൾലത്തീഫ് ആൽസഅദിന്‍റെ നിര്യാണത്തിൽ സമസ്ത ബഹറിൻ അനുശോചിച്ചു.

നീണ്ട നാലു പതിറ്റാണ്ടു കാലം മനാമയിലെ ഫാളിൽ മസ്ജിദ് ഇമാമും ഖതീബുമായിരുന്ന അദ്ദേഹം രണ്ടു മാസമായി വാർധക്യ സഹജമായ അസുഖത്തെതുടർന്ന് ഡിഫൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരേതന്‍റെ നിര്യാണം ബഹറിന് തീരാ നഷ്ടമാണെന്നും അല്ലാഹു അർഹമായ പകരം നൽകട്ടെയെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.