+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോയ് വർഗീസ് ഒക് ലഹോമയിൽ നിര്യാതനായി

ഒക് ലഹോമ: കോട്ടയം മണർകാട് നടുവിലേടത്ത് പരേതനായ വർഗീസിന്‍റെയും റേച്ചലിന്‍റെയും മകൻ റോയ് വർഗീസ് (61) ഒക് ലഹോമയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 10ന് സെന്‍റ് തോമസ് മലങ്കര ഓർത്തഡോ
റോയ് വർഗീസ്  ഒക് ലഹോമയിൽ   നിര്യാതനായി
ഒക് ലഹോമ: കോട്ടയം മണർകാട് നടുവിലേടത്ത് പരേതനായ വർഗീസിന്‍റെയും റേച്ചലിന്‍റെയും മകൻ റോയ് വർഗീസ് (61) ഒക് ലഹോമയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 10ന് സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ചാപ്പൽ ഹിൽ ഫ്യൂണറൽ ഹോമിൽ.

ഭാര്യ സൂസൻ അരീപ്പറന്പ് പെരിയോർമറ്റം കുടുംബാംഗം. മക്കൾ: റ്റിഫിനി, ഷൈയ്ന, മൈക്കിൾ. സഹോദരങ്ങൾ: ഡോ. ജോർജ് വർഗീസ്, സാഷ മാണി, പരേതയായ കുഞ്ഞമ്മണി.

17നു (വെള്ളി) ഒക് ലഹോമ സിറ്റി സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വൈകുന്നേരം നാലു മുതൽ പൊതുദർശനവും 6.30ന് മെമ്മോറിയൽ സർവീസും നടക്കും.

റിപ്പോർട്ട്: ഷാജി ജോർജ്