+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം 25ന്

ഹൂസ്റ്റണ്‍: മല്ലപ്പള്ളിയിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി കുടിയേറിയവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്‍റെ വാർഷിക പൊതുയോഗം ഫെബ്രുവരി 25ന് (ഞായർ) വൈകുന്നേരം നാലിന് സ്റ്റാഫോഡിൽ (920
ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം 25ന്
ഹൂസ്റ്റണ്‍: മല്ലപ്പള്ളിയിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി കുടിയേറിയവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്‍റെ വാർഷിക പൊതുയോഗം ഫെബ്രുവരി 25ന് (ഞായർ) വൈകുന്നേരം നാലിന് സ്റ്റാഫോഡിൽ (920 എങ 1092, ങൗൃുവ്യൃീമറ, ഒീൗെേീി) ചേരും.

സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സംഗമത്തിന്‍റെ കാരുണ്യ കരസ്പർശമായ വിദ്യാഭ്യാസ സഹായ റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സെന്നി ഉമ്മൻ അവതരിപ്പിക്കുമെന്ന് പ്രസിഡന്‍റ് ചാക്കോ നൈനാൻ അറിയിച്ചു.

വിവരങ്ങൾക്ക്: ചാക്കോ നൈനാൻ 832 661 7555.

റിപ്പോർട്ട്: പി.പി. ചെറിയാൻ